വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിലെ മുളമുക്കിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: കുഞ്ഞീതു എന്ന ബാവ, കുഞ്ഞി മുഹമ്മദ്, മുഹമ്മദലി (അബൂദബി കെ.എം.സി.സി മുൻ പ്രസിഡന്റ്), സുലൈമാൻ (അബൂദബി), അഷ്റഫ്, ഫാത്തിമ കുട്ടി, ഖദീജ, റംല. മരുമക്കൾ: ഫാത്തിമ, ആയിശ, ഖദീജ, അയിഷാബി, റഷീദ്, പരേതരായ കുഞ്ഞലവി, മുഹമ്മദ് എന്ന മാനു.