മമ്പാട്: വടപുറം പരേതനായ വേലായുധന്റെ ഭാര്യ പാലുന്നൻ കല്യാണി (88) നിര്യാതയായി. മക്കൾ: പത്മിനി, നാരായണൻ, ശാന്ത, ശശീന്ദ്രൻ, വത്സല, പരേതരായ രാജൻ, സുശീല.