എടക്കര: വഴിക്കടവ് മൊടപ്പൊയ്ക മുതുകുറ്റി റഫീഖ് (കുട്ടി-42) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്: ആഷിഖ്, അബീല, മിദ്ലാജ്. മരുമകന്: മുഹ്സിന്.