കീഴാറ്റൂർ: വഴങ്ങോട് മാനെങ്ങലത്ത് വാരിയത്ത് അച്യുതവാരിയർ (92) നിര്യാതനായി. കാടാമ്പുഴ ദേവസ്വം പാരമ്പര്യ ട്രസ്റ്റി ആയിരുന്നു. ഭാര്യ: പരേതയായ പത്മിനി വാരസ്യാർ. മക്കൾ: നിർമല, വരദ. മരുമക്കൾ: ജനാർദന വാരിയർ, പരേതനായ ശൂലപാണി വാരിയർ.