കോട്ടയം: ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറും മുൻ മുനിസിപ്പൽ ചെയർമാനുമായ എം.പി. സന്തോഷ് കുമാറിന്റെ മാതാവ് വേളൂർ ‘ഈശ്വരകൃപ’യിൽ നളിനാക്ഷി (79) നിര്യാതയായി. ഭർത്താവ്: ചെങ്ങളം കരിപ്പുറം വീട്ടിൽ പരേതനായ കെ.കെ. പുരുഷോത്തമൻ. മകൾ: സ്നേഹലത. മരുമക്കൾ: ബിന്ദു സന്തോഷ് കുമാർ (കോട്ടയം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ), സന്തോഷ് കുമാർ, കാഞ്ഞിരം മുതലപ്രാച്ചിറ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വേളൂർ മാണിക്കുന്നം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.