ഈരാറ്റുപേട്ട: മറ്റക്കൊമ്പനാൽ എം.കെ. അലിയാർ (78) നിര്യാതനായി. ഭാര്യ: വട്ടക്കയം കുടുംബാംഗം ബഷീറ. മക്കൾ: മൈമൂനത്ത്, നവാസ്, മൻസൂർ, ഫൈസൽ, ഷെമീം, അഫ്സർ. മരുമക്കൾ: അഷ്റഫ്, സഫിയ, തസ്നി, ശിഫാന, ഷഹനാസ്, ഫാത്തിമ.