പൊൻകുന്നം: മട്ടയ്ക്കൽ മേരി തോമസ് (81) നിര്യാതയായി. ഭർത്താവ്: എം.എ. തോമസ്. മക്കൾ: റെജി, പരേതയായ ജെസി, ബിജു, ഷോജോ. മരുമക്കൾ: ഷേർളി കുറിച്ചി, സാബു മാന്തുരുത്തി, ലിബി ഇടമറ്റം, സിനി പാലാ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പൊൻകുന്നം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.