ആനക്കല്ല്: കുന്നത്ത് കെ.ടി. തോമസ് (കുഞ്ഞമ്പായി -85) നിര്യാതനായി. ഭാര്യ: കട്ടപ്പന വെള്ളയാംകുടി മോര്ക്കാലില് കുടുംബാംഗം അന്നമ്മ. മക്കള്‍: വിനോ, മിനി. മരുമക്കള്‍: ലിറ്റി മാടത്താനിക്കുന്നേല്‍, സജി ഇലവുങ്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.