കടനാട്: കുഴിക്കാട്ടുചാലില്‍ കെ.വി. അഗസ്റ്റ്യന്‍ (കൊച്ചേട്ടന് -78) നിര്യാതനായി. ഭാര്യ: തീക്കോയി നമ്പുടാകം കുടുംബാംഗം ബ്രിജിറ്റ് (തെയ്യാമ്മ). മക്കള്‍: സബീറ്റ ജോര്‍ജ്, സജിത്ത് ജി. ജോര്‍ജ് (ബംഗളൂരു). മരുമകള്‍: ജെനി ഇടയ്ക്കാട്ടില്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.