പൊൻകുന്നം: വയലുങ്കൽ തടത്തിൽ ആന്റോ മാത്യുവിന്റെ (റിട്ട. ടീച്ചർ, കെ.ടി.ജെ.എം സ്കൂൾ, ഇടമറ്റം) ഭാര്യ ലിസി (60) നിര്യാതയായി. മൂഴൂർ മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രയിസ്റ്റി ആന്റോ, ബ്ലസ്റ്റി ആന്റോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് പൊൻകുന്നം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.