മലകുന്നം: ഇത്തിത്താനം വടക്കേ ചാലക്കൽ വി.എ. വർഗീസ് (86) നിര്യാതനായി. ഭാര്യ: നെടുംപറമ്പിൽ മറിയാമ്മ വർഗീസ് (റിട്ട. നഴ്സ്, ഐ.ഒ.സി). മക്കൾ: മിന്റു (ആർ.ജി.എം), മിനു (ദുബൈ). മരുമക്കൾ: ജൂലി (അധ്യാപിക, സെന്റ് തെരേസാസ് എച്ച്.എസ്.എസ്), റെജു (ദുബൈ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.