ചെറുവള്ളി: കഴിഞ്ഞ ദിവസം നിര്യാതയായ പടനിലം പാമ്പൂരിക്കൽ ഏലിയാമ്മ ജോസഫിന്റെ (85) സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പി.ഡി. ജോസഫ് (റിട്ട. അധ്യാപകൻ).