കറ്റാനം: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കൊല്ലകൽ ബംഗ്ലാവിൽ പ്രഫ. രവീന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ വാസന്തിദേവി (71) നിര്യാതയായി. മകൻ: പ്രഫ. രഞ്ജിത്ത് കൃഷ്ണൻ (എൻ.എസ്.എസ് കോളജ്, പന്തളം). മരുമകൾ: രാജലക്ഷ്മി (അസി. പ്രഫസർ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കരുനാഗപ്പള്ളി).