ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കളരിക്കൽ വെളിയിൽ (പനത്തറ) വീട്ടിൽ മണിയപ്പൻ (61) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അക്ഷയ് കുമാർ, അനുപമ.