ചെങ്ങന്നൂർ: കോടുകുളഞ്ഞി തിനങ്കാല പള്ളത്ത് വീട്ടിൽ പി.കെ. വർഗീസ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സജി വർഗീസ് (സി.പി.എം ആലാ ലോക്കൽ കമ്മിറ്റി അംഗം), സിജു വർഗീസ്, പരേതയായ സിജി മാത്യു. മരുമക്കൾ: സാലി, മാത്യു, ജൂലിയറ്റ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.