ഹരിപ്പാട്: അകംകുടി ആശാരിപറമ്പിൽ രമേശൻ (റിട്ട. മെക്കാനിക്, കെ.എസ്.ആർ.ടി.സി -58) നിര്യാതനായി. ഭാര്യ: ശ്യാമള (ഗവ.മോഡൽ ഹൈസ്കൂൾ, അമ്പലപ്പുഴ). മക്കൾ: അദ്രിജ രമേശ്, ആർ. അദ്വൈത്. മരുമകൻ: ജിഷ്ണുപ്രസാദ് (ഹോമിയോ റിസർച് സെന്റർ, കുറിച്ചി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.