കോതമംഗലം: ഇരുമലപ്പടി ഇരുമല ഇ.കെ. ജോസഫിന്റെ ഭാര്യ റൂബി (68) നിര്യാതയായി. മഞ്ഞപ്ര അറയ്ക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ, (യു.എസ്.എ), പ്രജേഷ്. മരുമക്കള്‍: ബെയ്സ് വി. പോള്‍, നീത മേതല ചേലാട്ട് (ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോണ്‍ പള്ളി സെമിത്തേരിയില്‍.