മട്ടാഞ്ചേരി: ചെറളായി വടക്കേ തെരുവിൽ 4/858ൽ പരേതനായ എൽ. ദേവദാസ മല്യയുടെ ഭാര്യ ലീല മല്യ (86) നിര്യാതയായി. മക്കൾ: പരേതയായ ശോഭ മല്യ, രമേശ് ഡി. മല്യ (സദ്ഗുരു ഇലട്രിക്കൽസ്), സുരേഷ് (എൽ.ഐ.സി ഏജൻറ്). മരുമക്കൾ: എം.ആർ. ബാലകൃഷ്ണൻ, രാജശ്രീ (അധ്യാപിക ശ്രീകൊച്ചിൻ ഗുജറാത്തി വിദ്യാലയ യു.പി സ്കൂൾ ), രേഖ.