മൂവാറ്റുപുഴ: പുന്നോപ്പടി കൂരികാവിൽ വേലകോട്ടിൽ ദാവൂദ് (ദാവൂദ് അണ്ണൻ -65) നിര്യാതനായി. ഭാര്യ: റെജീന. മക്കൾ: റുഖിയ, നൂർ മുഹമ്മദ്, വാരിസ്. മരുമക്കൾ: ബഷീർ, നാസ്.