പറവൂർ: കണ്ണൻകുളങ്ങര പിഷാരത്തുമഠത്തിൽ കൃഷ്ണയ്യർ (79) നിര്യാതനായി. ഭാര്യ: പരേതയായ അനന്തലക്ഷ്മി (വിജയം). മകൻ: കൃഷ്ണകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്).