കോതമംഗലം: തങ്കളം കോലഞ്ചേരിയിൽ കെ.വി. സെബാസ്റ്റ്യൻ (ജോളി -75) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: അനു, അജി, അനൂപ്. മരുമക്കൾ: ഷിബു, ഷാനു, അഞ്ജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.