കൂത്താട്ടുകുളം: ഇലഞ്ഞി മാടപ്പാട്ട് എം.എ. ജോസഫിന്റെ മകൻ ജോമോൻ (53) നിര്യാതനായി. ഭാര്യ: തുടങ്ങനാട് എരപ്പൂഴിക്കര കുടുംബാംഗം അനിമോൾ. മകൾ: ഡോണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇലഞ്ഞി സെൻറ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളി സെമിത്തേരിയിൽ.