മണ്ണാർക്കാട്: സജിലി ഗ്രൂപ്പ് ചെയർമാൻ എം.ഡി. ജോസഫ് (ഏപ്പച്ചൻ ചേട്ടൻ - 78) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ്. മക്കൾ: സിജി ജോസഫ്, സിജി മാത്യു, സുജ ബാബു. മരുമക്കൾ: മിനിസജി, മാത്യുകല്ലുവേലിൽ, എ.ജെ. ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.