ആലത്തൂർ: പഴയന്നൂർ കുമ്പളക്കോട്ടിൽ ചാമിയാരുടെ ഭാര്യ പഴമ്പാലക്കോട് പുലിയശ്ശേരി വീട്ടിൽ മീനാക്ഷി അമ്മ (85) നിര്യാതയായി. മകൻ: പരേതനായ ശ്രീധരൻ. മരുമകൾ: രമ.