കൊച്ചി: കലൂർ കതൃക്കടവ് സി.ബി.ഐ റോഡ് ചിറ്റേഴത്ത് ഹൗസിൽ കത്രിക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ സി.സി. ആന്റണി. മക്കൾ: ഡെന്നീസ് ആന്റണി, മുൻ കൗൺസിലർ സോജൻ ആന്റണി, ഷാജൻ ആന്റണി, ഷൈൻ ആന്റണി. മരുമക്കൾ: ലൗലി ഡെന്നീസ്, എൽമി സോജൻ (അധ്യാപിക, സെന്റ് ജൂഡ്സ്, കാരണക്കോടം), ജെസി ഷാജൻ (അധ്യാപിക, ഔവർ ലേഡി), ഉഷ ഷൈൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാരണക്കോടം സെൻറ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.