കാഞ്ഞൂർ: പയ്യപ്പിള്ളി കുഞ്ഞുവറീതിന്റെ മകൻ ഷാജു (53) നിര്യാതനായി. പുതിയേടം ക്ഷീരോൽപാദകസംഘം മുൻ പ്രസിഡന്റാണ്. ഭാര്യ: തോട്ടുവ പുരവത്താൻ കുടുംബാംഗം ലിൻസി (കാലടി കാഞ്ഞൂർ റൂറൽ ബാങ്ക് ജീവനക്കാരി). മക്കൾ: ഷോൺ, ഷാരോൺ (ഇരുവരും അൽ അമീൻ പബ്ലിക് സ്കൂൾ, ശ്രീമൂലനഗരം വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.