കറുകുറ്റി: മുന്നാംപറമ്പ് ഇടശ്ശേരി പാലാട്ടി കുഞ്ഞുവറിയത് (93) നിര്യാതനായി. ഭാര്യ: എടാട്ട് കല്ലുങ്ങ മറിയംകുട്ടി. മക്കൾ: സിസ്റ്റർ ലില്ലി എം.എസ്.ജെ (പ്രിൻസിപ്പൽ, കോളജ് ഓഫ് നഴ്സിങ്, ലഖ്നോ), സിസ്റ്റർ അഞ്ജലി എം.എസ്.ജെ (കൗൺസിലർ, കോതമംഗലം), വക്കച്ചൻ, റാണി, ബൈജ്യൂ (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി), ഷിബു (നവ്യ ബേക്കറി, കറുകുറ്റി), പരേതയായ മേഴ്സി. മരുമക്കൾ: പാലാക്കാട് മുലൻ പൗലോസ്, ഷൈബി എളവൂർ, പാലമറ്റം ആന്റണി, രജനി ചുണങ്ങംവേലി, മൂക്കന്നൂർ പറപ്പിള്ളി ഷീന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുന്നാംപറമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.