കുനിശ്ശേരി: പുളുമ്പൻ കാട് വീട്ടിൽ കെ. സുരേഷ് കുമാർ (63) നിര്യാതനായി. ഭാര്യ: ഇലമന്ദം കണികണ്ടത്ത് വീട്ടിൽ വസുന്ധരാ ദേവി. മക്കൾ: കണ്ണനുണ്ണി, കാർത്തിക. മരുമകൻ: സുധീഷ് . സഹോദരങ്ങൾ: രവീന്ദ്രൻ, കൃഷ്ണൻ കുട്ടി, ശിവകുമാർ, കമലാക്ഷി, പരേതരായ ചന്ദ്രൻ, സുദേവൻ, രാമകൃഷ്ണൻ, കാഞ്ചനമാല.