വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ കുഞ്ചു (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സത്യഭാമ, പ്രസന്ന, പ്രകാശൻ, സുരേന്ദ്രൻ, പ്രിയ. മരുമക്കൾ: രാജേന്ദ്രൻ, ശ്രീന, രാധിക, കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.