ആലത്തൂർ: ചിറ്റിലഞ്ചേരി വെള്ളാരാക്കോട്ടിൽ പരേതനായ ചാമുണ്ണിയുടെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: മോഹനൻ, കൃഷ്ണദാസ്, ദേവി, ഓമന, സുഭദ്ര, രാധ, ഇന്ദിര. മരുമക്കൾ: ചന്ദ്രൻ, വേണു, രവി, വിജയൻ, ശ്രീകുമാർ, ശ്രീജ, കൃപ. സഹോദരങ്ങൾ: ശ്രീധരൻ, ബാലൻ, പാർവതി, ലീല, പരേതരായ സ്വാമിനാഥൻ, കൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, രുഗ്മിണി.