നെടുമാവ്: ഏഴോലിൽ വീട്ടിൽ സരോജിനി ഗോപാലൻ (83) നിര്യാതനായി. മക്കൾ: ജയൻ, പ്രസാദ്, സിന്ധ്യ. മരുമക്കൾ: പുഷ്പ, ഡെയ്സി, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.