പെരുമ്പാവൂർ: വെങ്ങോല കാവുങ്ങല്‍പറമ്പ് പാറപ്പുറം കോളനിയിൽ താമസിക്കുന്ന കുന്നേൽ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ നവാസ് (48) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: സൽമ. മക്കൾ: ആഷിഖ്, സജന. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് വെങ്ങോല ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.