ആലുവ: കുട്ടമശ്ശേരി കുന്നശ്ശേരിപ്പള്ളം വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഹവ്വാമ്മ (90) നിര്യാതയായി. മക്കൾ: ബിയ്യാത്തു, ജമീല, നബീസ, ബീവി, ആബിദ. മരുമക്കൾ: പരീക്കുട്ടി, കുഞ്ഞുമോൻ, ലത്തീഫ്, നാസറുദ്ദീൻ (‘മാധ്യമം’ എടത്തല ഏജന്റ്), അലി.