മൂവാറ്റുപുഴ: പെരുമറ്റം പടിഞ്ഞാറെ ചാലിൽ യൂസുഫ് (എം. ആന്‍ഡ് യൂസുഫ്-72) നിര്യാതനായി. ഭാര്യ: സഫിയ (പാലതൊട്ടിയിൽ കുടുംബാംഗം). മക്കൾ: ഫൈസൽ, റസൽ, അഫ്സൽ, നൗഫൽ, ഫൗസി. മരുമക്കൾ: നിയാസ്, ഷഫിന, അസിന, സമീറ, തസിന.