കൊച്ചി: പുക്കാട്ടുപടി മലയിടംതുരുത്ത് കൊടശ്ശേരി വീട്ടിൽ കെ.കെ. മൊയ്തീന്റെ ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ: സലീം, നാസർ, ലത്തീഫ്, റഷീദ്, സിയാദ്, ഷിഹാബ്, നസീമ, സബീന, സാജിത, ഫാത്തിമ, ജമീല. മരുമക്കൾ: അഷ്റഫ്, സലാം, സാദിഖ്, ആസിഫ്, ഷിൻജിൽ, നീന, ഷംല, റൂബി.