വരാപ്പുഴ: തുണ്ടത്തുംകടവ് തൈപറമ്പിൽ പരേതനായ അഗസ്റ്റിൻ ജോർജിന്റെ ഭാര്യ ചിന്നമ്മ (ത്രേസ്യ -87) നിര്യാതയായി. മക്കൾ: ജെസി, ജോസി, ജീസ്, ജെൻസൺ, ജനീഷ്, ജിനി. മരുമക്കൾ: തോമസ്, ഷിമ്മി, കുഞ്ഞുമോൾ, ബിനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് ഓൾ സെയിന്റ്സ് പള്ളി സെമിത്തേരിയിൽ.