ചാരുംമൂട്: വേടരപ്ലാവ് കാത്താടേത്ത് തെക്ക് ജോയി തോമസ് (76) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: ലീലമ്മ ജോയി. മക്കൾ: ജെഫി ജോയി, ജെസ്റ്റി ജോയി, ജെന്നി ജോയി. ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി ടി.പാപ്പച്ചൻ സഹോദരനാണ്. സംസ്കാരം പിന്നീട് .