ആലപ്പുഴ: ചാത്തനാട് തയ്യിൽ പുരയിടം വീട്ടിൽ (കൊച്ചുകമ്പിയിൽ പുരയിടം) പി.ബാവക്കുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: റഹ്മത്ത്, ബി.റഫീഖ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), റഹീം (കുവൈത്ത്), റഷീദ്, റസാഖ് (ആലപ്പി കാറ്ററിങ്), റാഷിദ, റസീന, റെജു, റഹീല. മരുമക്കൾ: പരേതനായ വി.കെ. ഖാലിദുകുട്ടി, ജാസ്മിൻ (വാട്ടർ അതോറിറ്റി), സബിയത്ത്, സീതിമോൻ, രഹ്ന, സുബിന, സക്കീർ, ഹിഷാം താലിബ്, റഫീഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30 ന് പടിഞ്ഞാറെ ഷാഫി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.