എലപ്പുള്ളി: പട്ടത്തലച്ചി കുന്നത്ത് വീട്ടിൽ സുശീല (65) നിര്യാതയായി. ഭർത്താവ്: സുദേവൻ. മക്കൾ: സുദീഷ്, സുജിത. മരുമകൻ: അനിൽ കുമാർ.