വടക്കഞ്ചേരി: ടൗൺ അമ്മൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കാളാംകുളം എം. അബ്ബാസ് (46) നിര്യാതനായി. മുസ്തഫയുടെയും പരേതയായ ആമിനയുടെയും മകനാണ്. സഹോദരങ്ങൾ: ഉസനാർ, ഹാജിറ, ആസിയ, ഹമീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് വടക്കഞ്ചേരി ശാഫി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.