കൽമണ്ഡപം: വടക്കുമുറി മേലേപുറത്ത് വീട്ടിൽ പരേതനായ നാരായണന്റെ മകൻ ദാസൻ (50) നിര്യാതനായി. ഓട്ടോഡ്രൈവറാണ്. മാതാവ്: മാധവി. സഹോദരങ്ങൾ: രാജൻ, രുഗ്മിണി, വേലായുധൻ, മോഹനൻ, സുനിത, പരേതയായ തങ്കമ്മ.