പട്ടാമ്പി: പെരുമുടിയൂർ ഉള്ളാട്ടിൽ പറക്കുത്ത് പരേതനായ വേണുഗോപാലന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. റിട്ട. നഴ്സ് ആണ്. മക്കൾ: അജിത, അഞ്ജന, അജയ്. മരുമക്കൾ: വിജയകുമാർ, ഗ്രീഷ്മ.