കുനിശ്ശേരി: മഞ്ഞളൂർ കണ്ണാടി കുറ്റാനശ്ശേരി വീട്ടിൽ പരേതനായ ഗോവിന്ദനുണ്ണിയുടെ മകൻ മണികണ്ഠൻ (49) മഞ്ഞളൂർ ഉണിക്കാട്ട് വീട്ടിൽ നിര്യാതനായി. മാതാവ്: സുലോചന. ഭാര്യ: ശ്രീജ. മക്കൾ: സഞ്ജയ്, സജ്ജീവ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാലതി.