പത്തിരിപ്പാല: പഴയ ലക്കിടി തെക്കും ചെറോഡ് ചേറുമ്പാല പരേതനായ പള്ളിക്കൽ അബ്ദുല്ലകോയ തങ്ങളുടെ മകൻ അബ്ദുൽ റസാഖ് തങ്ങൾ (84) നിര്യാതനായി. ഭാര്യ: ശരീഫബീവി. മക്കൾ: ഹഫ്സബീവി, സുമിയ്യത്ത് ബീവി, അബ്ദുൽ നജീബ് തങ്ങൾ, മുഹമ്മദ് റിയാസ് തങ്ങൾ, സുനീറ ബീവി, നദീറ ബീവി, മുഹമ്മദ് ഇൻസാഫ് തങ്ങൾ. മരുമക്കൾ: ഹാഷിം തങ്ങൾ, അഷ്റഫ് തങ്ങൾ, സൽവ ബീവി, ലുമൈഹ ബീവി, കോയതങ്ങൾ, അബ്ബാസ് തങ്ങൾ, ഷുഹൈന ബീവി.