പട്ടാമ്പി: വിളത്തൂർ കോളനി കരുവാങ്കുഴിയിൽ മുഹമ്മദ് കുട്ടി (വാപ്പിനു-62) നിര്യാതനായി. മുസ്ലിം ലീഗ് വിളത്തൂർ കോളനി യൂനിറ്റ് മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സഫിയ. മക്കൾ: സറീന, റസിയ, ഷെമീല, നജ്മത്ത്, സഫാന. സഹോദരങ്ങൾ: കെ.എം. ബാവ മൗലവി (കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന രക്ഷാധികാരി), അസ്സൈനാർ, സുലൈമാൻ, അബൂബക്കർ, യൂസുഫ്, ഖദീജ, മറിയ, ഫാത്തിമ, നഫീസ, പരേതനായ അബ്ദുറഹ്മാൻ.