മാനന്തവാടി: പാണ്ടിക്കടവ് ചാമാടി പൊയിൽ വാണാക്കുടി ജോസിന്റെ (മരവ്യാപാരി) ഭാര്യ ഏലിക്കുട്ടി ജോസ് (58) നിര്യാതയായി. കോൺവന്റ് കുന്ന് അംഗൻവാടി അധ്യാപികയാണ്. മക്കൾ: ശാരി, ഡീക്കൻ സോജൻ. മരുമകൻ: ഷൈജു അബ്രഹാം (അസി. മാനേജർ, ഖാദി ബോർഡ് കൽപറ്റ).