മലപ്പുറം: കണ്ണത്തുപാറ പരേതനായ മുല്ലപ്പള്ളി മുഹമ്മദിന്റെ ഭാര്യ പെരുവന്‍ കുഴിയില്‍ പാത്തുമ്മ (78) നിര്യാതയായി. മക്കള്‍: ബഷീര്‍, ഹാരിസ്, സൈനബ, സലീന, പരേതരായ സലീം, ഉമ്മുകുല്‍സു. മരുമക്കള്‍: മരക്കാര്‍, അസ്മാബി, സാജിദ, ഹാജറ, റസാഖ്.