തിരൂരങ്ങാടി: വെന്നിയൂർ പെരുമ്പുഴ പാറമ്മൽതൊടു പരേതനായ പുളിക്കൽ അയ്യപ്പന്റെ മകൻ തുപ്രൻ (75) നിര്യാതനായി. ഭാര്യമാർ: ജാനകി, ചിന്നമ്മു എന്ന ചില്ല. മക്കൾ: ബാബു, സുമേഷ്, രമേശ്, ബൈജു, ഷൈജു, സത്യൻ (നാലുപേരും അബൂദബി), വസന്ത, സിന്ധു. മരുമക്കൾ: ബാലകൃഷ്ണൻ (പയ്യന്നൂർ), ദാസൻ (പെരുമ്പുഴ), വിലാസിനി, ബബിത, ലിജി, ശ്യാമിലി, സനില, രേവതി. സഹോദരങ്ങൾ: കാളി, കൃഷ്ണൻകുട്ടി, വേലായുധൻ, പരേതനായ ആറുമുഖൻ.