എടരിക്കോട്: പന്തക്കൻ പൊക്കർ കുട്ടിയുടെ ഭാര്യ ഉമ്മാച്ചു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തുമ്മ, ഖദീജ, ഉസ്മാൻ, സിദ്ദീഖ്, ഉമ്മർ ഫാറൂഖ്, റായ്ഹാനത്ത്, കുഞ്ഞീർമി. മരുമക്കൾ: കുഞ്ഞിക്കമ്മദ്, ഹംസ, റംല, ആബിദ, ഹസീന, കബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടരിക്കോട് ഖബർസ്ഥാനിൽ.