പൂക്കോട്ടുംപാടം: ഏലക്കല്ല് തണ്ടുപാറക്കല്‍ അബൂബക്കര്‍ (ചെട്ടിയില്‍ കുഞ്ഞു -80) നിര്യാതനായി. ഭാര്യ: മക്കരപ്പറമ്പ് കക്കോളില്‍ റുഖിയ. മക്കള്‍: സൈനബ, സല്‍മ, സലീന, മുഹമ്മദ് ഷാനവാസ് (മാനേജിങ് ഡയറക്ടര്‍, സ്വന്തം ചാനല്‍ പൂക്കോട്ടുംപാടം). മരുമക്കള്‍: പി. ഹംസ, വി.പി. ഹുസ്സന്‍കുട്ടി (മാനേജര്‍, പാലങ്കര ഗവ. എം.എ.എല്‍.പി സ്കൂള്‍), കെ. ബഷീര്‍, പി.വി. സജ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പൊന്നാങ്കല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ.